... * WELCOME TO THE WEBSITE OF Sri C. R. KESAVAN VAIDYAR * ... * ... Site designed and dedicated by P. Sivadas master ... * * ...

WRITER & PUBLISHER

VAIDYAR AS A WRITER












Kesavan Vaidyar is a writer of eminence.  In his early days he used to compose poems.  His book on “Accidents and first Aid”, written in fluent Malayalam verse is very popular and has run into seven editions by now.  It has been commended by great Ayurvedic physicians and practitioners of modern medicine.  His articles on social and cultural problems appear in periodicals, souvenirs and special publications.   His other books are:-
     1.    Accidents and first Aid
     2.    PRATHAUSHADHVIDHIYUM  PRATHAMACHIKITHSAYUM
     3.    “Sreenarayana Chinthakal
           (3 editions) a collcection of articles on the life, message and philosophyof Sreenarayana Guru.
     4.     Visha Chikitsa
           a monograph on the treatment of reptile poison.
     5.    From Palpu to Mundasserry
            (2 editions) lucid pen-pictures of great social reformants  of this century in Kerala
     6.  Vicharadarpanam
           A collection of articles on diverse topics.
     7.  “Gurucharanangalil”, 
           A collection of essays on Sree Narayana Guru.
     8.  T.K.Madhavan and Sree Narayana Guru”-
          A study on the social revolutionary movement in the first quarter of Twentieth  century
     9.  Sree Narayana Guru - in his own words”- a classified collection of Guru’s important sayings.
    10.  Sree Narayana Guru and Sahodaran Ayyappan.

Besudes. he has also compiled and edited the following books:
    (1)    Sree Narayana Guru- A symposium
    (2)    Swami Dharma Theertha –An autobiography of one of the great disciple of sree Narayana Guru
    (3)    Sahodaran Ayyappan- Memories and Studies

 VAIDYAR AS A PUBLISHER
 Sri Vaidyar edited and published the “Vivekodayam”, a monthly devoted to literature and culture. “Vivekodayam”was ranked as one of the topmost literary magazines in Kerala. Unique characteristic of this magazine was that it published comprehensive special issues on great personalities in Kerala.   Many enlightened people keep these issued as historical records.  The magazine appeared regularly for 20 years.
He had been in the Editorial boards of many journals.    He had been in the Director Board of the Nationalist dailies, “Deena Bandhu” and “Dina Prabha”.  He has served as a member of the Executive Committee of the Keerala Sahithya parishad, as organization of the writers of Kerala. Almost all well-known writers of Kerala are his close friends.  He was also the Chairman of the Vivekodayam printing and publishing Co. (P) Ltd. which had published a few books pf outstanding literary value.

BOOK REVIEW

കേശവന്‍ വൈദ്യരുടെ കൃതികള്‍



പുസ്തകപരിചയം
പ്രത്യൌഷധവിധിയും പ്രഥമചികിത്സയും -ശ്രീ സി. ആര്‍. കേശവന്‍ വൈദ്യര്‍ശ്രീ സി. ആര്‍. കേശവന്‍ വൈദ്യരുടെ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്‌തുകൊണ്ട്‌ പുതിയൊരു പംക്‌തിക്ക്‌ തുടക്കം കുറിക്കട്ടെ. അതീവ ലളിതമായ ഭാഷയില്‍ ഏതൊരു കൊച്ചു കുട്ടിക്കുപോലും മനസ്സിലാക്കാവുന്ന വിധം രചിച്ച പുസ്തകമാണ്‌ പ്രത്യൌഷധവിധിയും പ്രഥമചികിത്സയും. 1942 ഡിസംബറില്‍ പുറത്തിറങ്ങിയ പുസ്തകത്തിന്‌ ഏട്ട്‌ പുതിയ പതിപ്പുകളും അനേകം റീപ്രിണ്റ്റുകളും ഉണ്ടായത്‌ പുസ്തകത്തിണ്റ്റെ പ്രചുരപ്രചാരത്തേയും ഉപയോഗ്യതയേയും സൂചിപ്പിക്കുന്നു. 1990 മെയ്മാസത്തില്‍ പുസ്തകത്തിണ്റ്റെ ആദ്യ ഡി സി പതിപ്പ്‌ പ്രകാശനം ചെയ്യപ്പെട്ടു. കൃതിയെക്കുറിച്ച്‌ ഡി സി ബുക്സ്‌ ഇങ്ങനെ എഴുതുന്നു:അറിഞ്ഞും അറിയാതെയും സംഭവിക്കാവുന്ന അനേകം വിപത്തുകളുടെ മദ്ധ്യത്തില്‍ കൂടിയാണ്‌ മനുഷ്യന്‍ ജീവിച്ചുപോരുന്നത്‌. അത്തരം അപകടഘട്ടങ്ങളില്‍ ഉപകരിക്കുന്ന പ്രഥമ ചികിത്സകളാണ്‌ ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നത്‌. ആയുര്‍വേദ ഗ്രന്ഥങ്ങളിലും തമിഴു വൈദ്യ ഗ്രന്ഥങ്ങളിലും ചിതറിക്കിടക്കുന്നവയാണിവ... ലളിതമായ മലയാള പദ്യങ്ങളിലൂടെയാണ്‌ ചികിത്സാവിധികള്‍ പറഞ്ഞുതരുന്നത്‌. അപകടങ്ങളും മറ്റും സംഭവിക്കുന്ന ഘട്ടങ്ങളില്‍ അടിയന്തിരമായി അവനവനു തന്നെയോ മറ്റുള്ളവര്‍ക്കോ ഉടനടി പരിഹാരം ചെയ്യത്തക്കവിധം ലഘുവായ പ്രതിവിധികള്‍ അടങ്ങുന്ന ഗ്രന്ഥം ഓരോ കുടുംബത്തിലെയും ഓരോ അംഗങ്ങളും കരുതിവെക്കേണ്ടതാണ്‌............ ഗ്രന്ഥത്തെ സംബന്ധിച്ച്‌ വളരെ അന്വര്‍ത്ഥമായ ഒരു നിരീക്ഷണമാണ്‌ ഡി സി ബുക്സിണ്റ്റേത്‌.
(തുടരും )

പഴുതാര കുത്തിയാല്‍ എന്തു ചെയ്യണം?
പഴുതാര കടിച്ചീടില്‍
പഴുപ്പായൊരു പ്ളാവില
അരച്ചു തുമ്പതന്‍ ചാറില്‍
പുരട്ടേണം വിഷം കെടാന്‍.
(പ്രത്യൌഷധവിധിയും പ്രഥമചികിത്സയും - ശ്രീ സി. ആര്‍. കേശവന്‍ വൈദ്യര്‍ )

നോക്കൂ, എത്ര ലളിതമായ ചികിത്സാവിധി. എത്ര ലളിതമായ ഭാഷ. എത്ര ലളിതമായ, ആസ്വാദ്യകരമായ കവിത . ചികിത്സ ഓര്‍ക്കാന്‍ മാത്രമല്ല ചൊല്ലി രസിക്കാനും കൊള്ളാം.
(തുടരും) പുസ്തകപരിചയം: പി ശിവദാസ്‌